രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനം 5219 കോടി

മണ്ണാര്‍ക്കാട് : 2023-24 സാമ്പത്തിക വര്‍ഷത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനം 5219.34 കോടി രൂപ ആയതായി രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശ്രീധന്യാ സുരേഷ് അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ രജിസ്‌ ട്രേഷന്റെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടാവുകയും...